Breaking News Kerala News കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു 8 years ago reporter പാലക്കാട്: കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു. Share news Post navigation Previous ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31-ന് അവസാനിക്കുംNext വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു