Breaking News Kerala News കോട്ടക്കലില്‍ പതിമൂന്ന് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു 8 years ago reporter കോട്ടയ്ക്കല്‍: പുതുപറമ്പില്‍ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു. ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളിലായി പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. Share news Post navigation Previous ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരിച്ചുNext പാറശ്ശാലയില്‍ ഒമ്പത് കടകളില്‍ മോഷണം