KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ

കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. മാർച്ച് 31ന് ചെറിയ വിളക്ക്, ഏപ്രിൽ 1ന് വലിയ വിളക്ക്, 2 ന് കാളിയാട്ടത്തോടെ ഉൽസവം സമാപിക്കും. പൊറ്റമ്മൽ നമ്പീശന്റെയും, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ്‌ കാളിയാട്ടം കുറിക്കൽ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. കാളിയാട്ട പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, എക്സി: ഓഫീസർ, മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *