കൊരയങ്ങാട് കലാക്ഷേത്രo വായനശാല ഉൽഘാടനം കെ.ദാസൻ എം.എൽ.എ.നിർവ്വഹിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഗ്രന്ഥാലയത്തിന്റെയും വായനശാലയുടെയും ഉൽഘാടനം കെ.ദാസൻ എം.എൽ.എ.നിർവ്വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വായനശാലകൾ മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്റെർനെറ്റിന്റെ യുഗത്തി
