കൊയിലാണ്ടിയിൽ സി.പി.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.പി.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി. ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കൊല ചെയ്തതിലും, ഡൽഹിയിൽ സമരം നടത്തിയ സി.പി.ഐ. ദേശീയ സിക്രട്ടറി ഡി. രാജ ഉപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തതിലും പ്രതി ഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. ഇ.കെ. അജിത്, എസ്.സുനിൽ മോഹൻ, കെ.സന്തോഷ്, പി.കെ.വിശ്വനാഥൻ, അഷ്റഫ് പുക്കാട് എന്നിവർ നേതൃത്വം നൽകി.

