KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പുസ്തകോൽസവം തുടങ്ങി

കൊയിലാണ്ടി: പ്രഭാത് ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോൽസവം തുടങ്ങി. ഡോ. പി.കെ.പോക്കർ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഇ.കെ.അജിത്, എം. നാരായണൻ, കെ .എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *