കൊയിലാണ്ടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് അറ്സ്റ്റിൽ. നിരവധി കഞ്ചാവ് കേസിൽ പ്രതിയായ പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മൽ മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്തത്.
യുവതിയെ പീഡിപ്പിച്ച കേസിൽ എസ്.ഐ.യ്ക്ക് സസ്പെൻഷൻ

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ ബൈക്കിൽ കടത്തുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. ഓണത്തിന് വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ്. പോലീസന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി വിദേശമദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
Advertisements

