കൊയിലാണ്ടിയിൽ PMAY – LIFE പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്തു

കൊയിലാണ്ടി: PMAY – LIFE പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ എഗ്രിമെന്റ് വെച്ച് പണി പൂർത്തിയാകാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും തൊഴിൽ കാർഡ് നൽകുന്നതിനും, എസ്. സി. ഗുണഭോക്താക്കൾക്ക് വയറിംഗ് ചെയ്യുതിനുളള പദ്ധതിയുടെ വിശദീകരണവും 2018 നവംബർ 7ന് രാവിലെ 11 മണിക്ക് ടൗഹാളിൽ വെച്ച് നടക്കും. എല്ലാ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
