Calicut News Koyilandy News Obituary കൊയിലാണ്ടി മുക്രിക്കാന്റെ വിട ഇൻസാഫിൽ ഷെറീജ് (37) 6 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കാന്റെ വിട ഇൻസാഫിൽ ഷെറീജ് (37) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം ഉപ്പാലക്കൽ അബ്ദുല്ലക്കുട്ടിയുടെയും നഫീസയുടേയും മകനാണ്. ഭാര്യ: ജഫ്ന. മക്കൾ: ആഷിഖ്, ഹാതിഖ്. സഹോദരങ്ങൾ: സഹീർ, സുമയ്യ തസ്നി. Share news Post navigation Previous കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കൺവൻഷൻNext പിക്കപ്പ് വാനിൽ കെഎസ്ആര്‍ടിസി ബസ്സിടിച്ച് ഒരാള്‍ മരിച്ചു