KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മേലൂർകണ്ടിയിൽ  മാധവി (95)

കൊയിലാണ്ടി: മേലൂർകണ്ടിയിൽ  മാധവി (95) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശങ്കരൻ, കുഞ്ഞിരാമൻ, ശാന്ത,സരസ, സത്യപ്രഭ, ശോഭന അംബിക പരേതനായ ഭാസ്കരൻ, മരുമക്കൾ,  സുരേന്ദ്രൻ സുരേഷ്, ദിനേശൻ, ചന്ദ്രിക, ലീല, പരേതരായ കൃഷ്ണൻ, ഗോപാലൻ, രാധ.
Share news

Leave a Reply

Your email address will not be published. Required fields are marked *