KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78)

കൊയിലാണ്ടി: പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉഷ, ഷൈജാമണി, സന്തോഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വാസവൻ (വടകര), പ്രിൻസി (സിപിഐ(എം) മാങ്ങോട്ടുവയൽ ബ്രാഞ്ച് അംഗം). സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *