Koyilandy News കൊയിലാണ്ടി നഗരസഭ നീന്തൽ ടെസ്റ്റ് 9 years ago reporter കൊയിലാണ്ടി> നഗരസഭ പരിധിയിൽ നിന്ന് പത്താം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുളള നീന്തൽ ടെസ്റ്റ് 28ന് രാവിലെ ഒമ്പതിന് കൊല്ലം ചിറയിൽ നടക്കും. ഹാൾ ടിക്കറ്റ് ഹാജരാക്കണം. Share news Post navigation Previous എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുNext നിര്യാതനായി