Breaking News Calicut News Koyilandy News കൊയിലാണ്ടി നഗരസഭ ചങ്ങാത്ത ക്യാമ്പ് മെയ് 3ന് 6 years ago reporter കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതതി ദിശയുടെ ഭാഗമായി ചങ്ങാത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് വെള്ളിയാഴ്ച 3 മണിക്ക് കണയങ്കോട് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ അദ്ധ്യക്ഷതവഹിക്കും. Share news Post navigation Previous നവജാതശിശുക്കളെ വിറ്റ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചുNext കുട്ടനാട്ടില്‍ ജലക്ഷാമം രൂക്ഷം