KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ ഇടവിള കിറ്റ് വിതരണം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിള
കൃഷി വ്യാപനം പദ്ധതിയിൽ അപേക്ഷിച്ച കർഷകർക്കുളള ഇടവിളകിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു.

ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ രശീതിയുമായി കൃഷിഭവനിൽ എത്തി കിറ്റ് കൈപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *