കൊയിലാണ്ടി നഗരസഭ: ആധാർ ഇല്ലാത്ത കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി എന്റോൾ ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭയിലെ ആധാര്‍ ഇല്ലാത്ത കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ നേരിട്ട് ചെന്ന് ആധാര്‍ എന്റോള്‍ ചെയ്യുന്ന പദ്ധതി തുടങ്ങി. മാര്‍ച്ച് 10മുതല്‍ 16വരെ ഏഴ് ദിവസങ്ങളിലായി രണ്ട് വീതം ബാച്ചുകളാണ് ആധാര്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനത്തിന് ഉണ്ടാവുക.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍,ആശാവര്‍ക്കര്‍
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൗണ്‍സിലര്‍

