KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരത്തില്‍ നടന്ന ബി.ജി.പി. പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

കൊയിലാണ്ടി : എൻ.ഡി.എ. വീണ്ടും അധികാരത്തിൽ എത്തിയതിൽ  ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി. നേതൃത്വത്തിൽ സംഘപരിവാര സംഘടനകൾ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നിരവധിപേർ പ്രകടനത്തിൽ പങ്കെടുത്തു. അഡ്വ. വി. സത്യൻ, വയനാരി വിനോദ്, ടി.കെ.പത്മനാഭൻ, ഏ. പി. രാമചന്ദ്രൻ, കെ. വി. സുരേഷ്, വി. കെ. ജയൻ, വി. കെ. മുകുന്ദൻ, കെ. പി. മോഹനൻ, വി. കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *