KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ  നേതൃത്വത്തിൽ മാരാമുറ്റം തെരുവിൽ ഉഷസ്സ് അർബൻ മെഡിക്കൽ ക്യാമ്പ് വാർഡ് കൗൺസിലർ അഡ്വ.കെ.വിജയൻ ഉദ്‌ഘാടനം ചെയ്തു. കെ.സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വന്ദന എസ്.രാജ്, ജെ.എച്ച്.ഐ.എം.പി.സുനിൽ , പി.എച്ച്.എൻ, ലത പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *