കൊയിലാണ്ടി താലൂക്കാശുപത്രി ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 മെയ് 4 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇന്ന് സേവനം ലഭിക്കുന്നവ

- ജനറൽ
 - മെഡിസിൻ
 - ഇ.എൻ.ടി,
 - കുട്ടികൾ
 - പല്ല്
 - സ്കിൻ
 - എല്ല് രോഗം
 - ചെസ്റ്റ്
 
എന്നിവ ലഭ്യമാണ്.
Advertisements

ഇന്ന് സേവനം ഇല്ലാത്തവ

- സർജ്ജറി
 - സ്ത്രീ രോഗം
 - കണ്ണ്
 
എന്നിവ ലഭ്യമല്ല
ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്
വിശദ വിവരങ്ങൾക്ക് : 0496 2630142



                        
