കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 8 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.
![](https://koyilandydiary.com/wp-content/uploads/2021/11/universal-new-1-1024x367.jpg)
ഇന്ന് സേവനം ലഭിക്കുന്നവ
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
- ജനറൽ
- ഇ.എൻ.ടി
- കുട്ടികൾ
- ദന്ത രോഗം
- സ്ത്രീ രോഗം
- USG
![](https://koyilandydiary.com/wp-content/uploads/2021/12/united-wide-5-1-e1640927743827.jpg)
ഇന്ന് സേവനം ഇല്ലാത്തവ
Advertisements
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
- മെഡിസിൻ
- സർജ്ജറി
- സ്കിൻ
- കണ്ണ്
- അസ്ഥി രോഗം
- ചെസ്റ്റ്
- സി.ടി. സ്കാൻ
![](https://koyilandydiary.com/wp-content/uploads/2021/12/poly-clinic-wide-8-1024x245.jpg)
USG രാവിലെ 7.30 മുതൽ ആരംഭിക്കും (ചൊവ്വ, വ്യാഴം, ശനി ദിവസം മാത്രം)
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE.jpg)
ആർ.ടി.പി.സി.ആർ. ടെസ്റ്റ് : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
വിശദ വിവരങ്ങൾക്ക് : 0496 2630 142
![](https://koyilandydiary.com/wp-content/uploads/2015/09/jps-ad-tall-2-853x1024.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)