KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കായി തുടങ്ങിയ കരാട്ടെ പരിശീലനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി. എം. ബിജു, ഹെഡ്മാസ്റ്റർ എം. എം. ചന്ദ്രൻ, ജ്യോതിഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

Share news