KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ: ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐ.യില്‍ ഹോസ്​പിറ്റല്‍ ഹൗസ് കീപ്പിംങ്ങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ മാര്‍ച്ച് മൂന്നിന് 10.30-ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഫീസില്‍ ഹാജരാകേണ്ടതാണ്‌. ഫോണ്‍: 0496 2631129.

Share news

Leave a Reply

Your email address will not be published. Required fields are marked *