| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | ||||||
| 2 | 3 | 4 | 5 | 6 | 7 | 8 |
| 9 | 10 | 11 | 12 | 13 | 14 | 15 |
| 16 | 17 | 18 | 19 | 20 | 21 | 22 |
| 23 | 24 | 25 | 26 | 27 | 28 | |
കൊയിലാണ്ടി: ചേലിയയിലെ പരേതനായ കെടയമ്പുറത്ത് ബാവോട്ടിയുടെ ഭാര്യ കൈതവളപ്പിൽ പാത്തു (85) നിര്യാതയായി. മക്കൾ: മമ്മത്കോയ, കതിശ്ശക്കുട്ടി, നെബീസ്സ, ആലി (സൗദി), പരേതനായ മൊയ്തീൻ. മരുമക്കൾ: കതീശ്ശക്കുട്ടി, ഇബ്രാഹിം കുട്ടി, ബുഷ്റ, റംല, പരേതനായ ഇബ്രാഹിംകുട്ടി.

