KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു

കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *