KOYILANDY DIARY.COM

The Perfect News Portal

കേരളാ ഫീഡ്‌സിൽ 100 വൃക്ഷ തൈകൾ നട്ടു

കൊയിലാണ്ടി:  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ  കേരള ഫീഡ്സിസിന്റെ തിരുവങ്ങൂർ ഫാക്ടറിയിൽ നൂറ് വൃക്ഷതൈകൾ നട്ടു.

യൂണിറ്റ് മാനേജർ ബി. ജയചന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ എം.ജി -സുജിത്ത്, കൊച്ചുറാണി തോമസ്, എം.സി.ശ്രീകുമാർ, നേതൃത്വം നൽകി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സൗജന്യമായി നൽകിയ വൃക്ഷതൈകളാണ് പദ്ധതിക്ക് ഉപയോഗിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *