കെയർ ടേക്കർ നിയമനം

കൊയിലാണ്ടി; ഗവ; റീജ്യണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ (ഗേൾസ്)ൽ കെയർ ടേക്കർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി എഡും ഉളള വനിതകൾ ആയിരിക്കണം അപേക്ഷകർ. വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 11ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌ക്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
