KOYILANDY DIARY.COM

The Perfect News Portal

കുട്ടികള്‍ക്ക് നേരയെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം> കുട്ടികള്‍ക്ക് നേരയെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എടപ്പാള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായെന്നും എന്നാല്‍ പ്രതിയുടെ ബന്ധവും സ്വാധീനവും കേസിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *