KOYILANDY DIARY.COM

The Perfect News Portal

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം.

Share news

Leave a Reply

Your email address will not be published. Required fields are marked *