Calicut News Koyilandy News Obituary Uncategorized കീഴരിയൂർ ഭഗവതികുനി ഹുസൈൻ (96) 5 years ago reporter കൊയിലാണ്ടി: കീഴരിയൂർ ഭഗവതികുനി ഹുസൈൻ (96) (നമ്പ്രത്ത്കര) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: പരേതയായ ആമിന, ഖാദർ, കദീശ, അസ്സയിനാർ. മരുമക്കൾ: പരേതനായ അമ്മദ് (മേപ്പയ്യൂർ), നിസാർ (പുറക്കാട്), നഫീസ, ജമീല. Share news Post navigation Previous എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിNext അരിക്കുളം സൗദ മഹലിൽ മുഹമ്മദ് (59)