കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. മെമ്മറികാര്‍ഡ് കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ എന്നുതും അന്വേഷണ പരിധിയിലാണ്. കടയിലെ സിസിടിവി ദൃശ്യങ്ങല്‍ നഷ്ടപ്പെട്ടതിലും വിശദീകരണം തേടും.
