KOYILANDY DIARY.COM

The Perfect News Portal

കളമശേരി സ്റ്റേഷന് സമീപം മെമു പാളം തെറ്റി; എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കൊച്ചി : പാലക്കാട്‌എറണാകുളം മെമു കളമശേരി സ്റ്റേഷന് സമീപം പാളം തെറ്റി. രാവിലെ 11.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 4 മണിയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ

Share news

Leave a Reply

Your email address will not be published. Required fields are marked *