Calicut News Koyilandy News കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു 8 years ago reporter കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്. Share news Post navigation Previous എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷംNext നിര്യാതനായി