KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച്‌ പണവും ഓട്ടോയും മോഷ്ടിക്കുന്ന സംഘം പിടിയില്‍

തൃശൂര്‍: ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച്‌ പണവും ഓട്ടോയും മോഷ്ടിക്കുന്ന സംഘം തൃശൂരില്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ പ്രിന്‍റോ, ലിയോണ്‍,സിന്‍റോ വിന്‍സെന്‍റ് എന്നിവരാണ് പിടിയിലായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *