Koyilandy News ഒള്ളൂര് ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി 9 years ago reporter കൊയിലാണ്ടി: ഒള്ളൂര് ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 25-ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ കലവറനിറയ്ക്കല്‍, നൃത്തപരിപാടി, 8.30-ന് വില്‍കലാമേള,26-ന് ഏഴുമണിക്ക് പ്രഭാഷണം, 27-ന് ഉച്ചയ്ക്ക് സമൂഹ സദ്യ,ആഘോഷവരവ്, തിറകള്‍ എന്നിവയുണ്ടാകും. Share news Post navigation Previous നമ്പ്രത്ത്കര യു.പി. സ്കൂളില്‍ കബ്ബ് ഗ്രൂപ്പ് ക്രിസ്മസ് ആഘോഷിച്ചുNext പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു