KOYILANDY DIARY.COM

The Perfect News Portal

ഒ.എൻ.വിയെ അനുസ്മരിച്ചു

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വിയെ അനുസ്മരിച്ചു. കൊയിലാണ്ടി പുതിയബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മേലൂർ വാസുദേവൻ നായർ, പി. വിശ്വൻ, ഇ.കെ അജിത്ത്, സി. സത്യ ചന്ദ്രൻ, സി.വി ബാലകൃഷ്ണൻ, കെ.ഇ ഇബ്രാഹിം, കെ.ടി.എം കോയ, വി. പത്മിനി, ശിവദാസ് പൊയിലാക്കാവ്, കെ.ഷിജു, സുരേഷ് എന്നിവർ സംസാരിച്ചു.

Share news