Calicut News Koyilandy News Obituary ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കാൻ്റകത്ത് ഖദീജ മഹലിൽ കുഞ്ഞാമിന (75) 5 years ago reporter കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കാൻ്റകത്ത് ഖദീജ മഹലിൽ കുഞ്ഞാമിന (75) മുബാറക് റോഡിലുള്ള “ഹിറ” വീട്ടിൽ വെച്ച് നിര്യാതയായി. ഭർത്താവ്: പരേതനായ മാസിന്റകത്ത് ബാവക്കുട്ടി. മക്കൾ: മെഹബൂബ്, കരിമുന്നിസ. മരുമക്കൾ: അബ്ദുറഹിമാൻ, ഫൗസിയ. Share news Post navigation Previous Previous PostNext പഴയ തെരുവത്ത് പത്മാവതി(63)