KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് വാഹനാപകടം ഉണ്ടായത്. പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *