Kerala News എറണാകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു 9 years ago reporter എറണാകുളം> എറണാകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. പട്ടിമറ്റം സ്വദേശി ചന്ദ്രനാണ് മരിച്ചത്. രാവിലെ ഏഴോടെ പട്ടിമറ്റത്താണ് അപകടം. Share news Post navigation Previous ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് കേസെടുക്കണമെന്ന്: വി എസ്Next വിജയം വിളിച്ചോതി എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ