എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം
 
        തിരുവനന്തപുരം: എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോളേജില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലാണ് എബിവിപി ആക്രമണം നടത്തിയത്. കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി.
അതേസമയം എബിവിപിയുടെ ആക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന് പ്രതികരിച്ചു.



 
                        

 
                 
                