KOYILANDY DIARY.COM

The Perfect News Portal

എം. കുമാരൻ മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി.  കീഴരിയൂർ ഗ്രമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം. കുമാരൻ മാസ്റ്റർ നിര്യാതനായി.
CPIM കിഴരിയൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി, കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ കമ്മറ്റി അംഗം, ഏരിയ സെക്രട്ടറി, കൊയിലാണ്ടി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണോത്ത് യൂ പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു.
ഭാര്യ: നാരായണി.  മക്കൾ:  ഇന്ദുലാൽ, സുധ, പരേതനായ ചിത്രഭാനു. മരുമകൾ: സീമ. സഹോദരൻ: കണ്ടിയിൽ നാരായണൻ (എക്സ് സർവീസ് അസോസിയേഷൻ സെക്രട്ടറി കിഴരിയൂർ). സംസ്കാരം 19 ന് തിങ്കളാഴ്ച  പകൽ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *