KOYILANDY DIARY.COM

The Perfect News Portal

ഉപജില്ലാ കലോത്സവം: മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന്‌

പേരാമ്പ്ര: നവംബര്‍ 14 മുതല്‍ 17 വരെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 13-ന് രാവിലെ 11 മണിമുതല്‍ പേരാമ്പ്ര ബി.ആര്‍.സി.യില്‍ നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *