തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ രാമച്ചം വിള ജംഗ്ഷന് സമീപം ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.