KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 25-ന്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 25-ന് എളാട്ടേരി എല്‍.പി സ്‌കൂളില്‍ നടക്കും. പുതുതായി അക്ഷയയില്‍ കഴിഞ്ഞമാസം വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 25-ന് ആന്തട്ട യു.പി. സ്‌കൂളില്‍ കാര്‍ഡ് പുതുക്കാന്‍ സൗകര്യം ഉണ്ടാകും. നിലവിലുള്ള കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 30 രൂപ, 60 വയസ്സിനു മുകളിലുളളവര്‍ക്ക്‌ പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം കുടുംബത്തിലെ ഒരാള്‍ വന്നാല്‍ മതി.

Share news

Leave a Reply

Your email address will not be published. Required fields are marked *