ആദ്യകാല സംവിധായകന് കെ. ജി രാജശേഖരന് അന്തരിച്ചു
ചെന്നൈ: ആദ്യകാല സിനിമാ സംവിധായകന് കെ ജി രാജശേഖരന് (72)അന്തരിച്ചു. 1968ല്‍ മിടുമിടുക്കി എന്ന സിനിമ സംവിധാനം ചെയ്തു.
തുടര്‍ന്ന് പത്മതീര്‍ത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്, യക്ഷിപ്പാറു, തീരയും തീരവും, ബീഡികുഞ്ഞമ്മ,മൈനാകം, ചില്ലുകൊട്ടാരം തുടങ്ങി 20ഓളം സിനിമകള്‍ സംവിധാനം ചെയ്തു. പിന്നണി ഗായിക അമ്ബിളിയാണ് ഭാര്യ. മക്കള്‍ : രാഘവേന്ദ്രന്, രഞ്ജിനി.

