KOYILANDY DIARY.COM

The Perfect News Portal

അരൂരില്‍ വാഹനാപകടത്തില്‍ രണ്ട്‌ മരണം

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്‌ സ്വദേശികളാണ്‌ മരിച്ചത്‌. ബസ്‌ സ്‌റ്റോപ്പില്‍ നിൽക്കുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *