Koyilandy News അരീക്കണ്ടി ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി 8 years ago reporter കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി തളിപ്പറമ്പ് കുബേരന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 26-ന് വലിയവട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും. Share news Post navigation Previous നസീറിന്റെ മരണം: ബന്ധുക്കളെ തേടി അധികൃതർNext ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന്