KOYILANDY DIARY.COM

The Perfect News Portal

അരീക്കണ്ടി ഭഗവതി ക്ഷേത്ര ഭണ്ഡാരപുരയുടെ തറക്കല്ലിട്ടു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി ശ്രീ അരീക്കണ്ടി ഭഗവതീക്ഷേത്രത്തിന് പുതുതായി നിർമ്മിക്കുന്ന ഭണ്ഡാരപുരയുടെ തറക്കല്ലിടൽ നടന്നു. അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം നൽകി. എടമന ഉണ്ണികൃഷ്ൺ നമ്പൂതിരി, കേശവൻ നമ്പൂതിരി, ചാത്തോത്ത് ശ്രീധരൻ, കെ. എ. ഭാസ്‌ക്കരൻ, സി. എം. ഉഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *