KOYILANDY DIARY.COM

The Perfect News Portal

അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍, ബിനീഷ് പൊയില്‍ക്കാവ്, ഇ. അതുല്‍നാഥ്, എ. ആതിര, സി.പി. അനുരാജ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *