Calicut News അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി 10 years ago reporter പേരാമ്പ്ര: അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി. വാല്യക്കോടുനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ലോറി കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. Share news Post navigation Previous മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവംNext ലക്ഷദ്വീപ് – കാഴ്ചയുടെ സ്വര്‍ഗം ഈ ദ്വീപുകള്‍