Koyilandy News അധ്യാപകനെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: ഗവ. കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ എഫ്.ഐ.പി. ഒഴിവില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ നാലിന് 11 മണിക്ക് കേളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. Share news Post navigation Previous ഒരിക്കലും ചരിത്രം പഠിക്കാനുള്ള ക്ഷമയോ ശേഷിയോ ഇല്ലാത്തവരാണിവര്‍: സ്വാമി സന്ദീപാനന്ദഗിരിNext രാജ്യപുരസ്ക്കാർ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു