Breaking News Kerala News അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു 7 years ago reporter അടൂര്‍: അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു.സംഭവത്തില്‍ ജീവനക്കാരന് പരിക്കേറ്റു. പരിക്കേറ്റ വിജയകൃഷ്ണനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയില്‍ ഉണ്ടായിരുന്ന മറ്റ് ആറുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട് Share news Post navigation Previous ദേശീയ പണിമുടക്ക് ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതിNext തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം